2 ഡെവലപ്മെന്‍റ്
2.1 റൈറ്റിംഗ്
2.1.1 കണ്സപ്റ്റ്,
ചിത്രം എന്തിനേക്കുറിച്ചായിരിക്കുമെന്നുള്ള ഐഡിയ ഇതു തരും, സാധാരണ റൈറ്റ റോ സംവിധായകനോ ആയിരിക്കും കണ്‍സപ്റ്റ് ഡെവലപ് ചെയ്യുന്നത്, ഫണ്ടിംഗ് ആവശ്യമുണ്ടെങ്കില്‍ സ്പെക്ക് സ്ക്രിപ്റ്റ് എഴുതി ബോര്‍ഡില്‍ പ്രെസന്റ് ചെയ്യേണ്ടി വരും, ഫണ്ടിംഗ് ശരിയായാല്‍, പ്രൊഡ്യൂസറിനെ കാണിച്ച് സമ്മതിപ്പിക്കാനുള്ള സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടി കണ്‍സപ്റ്റ് കൂടുതല്‍ ഡെവലപ് ചെയ്യാന്‍ ഒരു റൈറ്ററിനെ ഹയര്‍ ചെയ്യണം, ഫണ്ടിംഗ് ആവശ്യമില്ലെങ്കില്‍ സംവിധായകന് സ്വയം സ്ക്രിപ്റ്റ് എഴുതിത്തുടങ്ങുകയും ഫൈനല്‍ പ്രൊഡക്ട് ഷൂട്ട് ചെയ്യുകയും ചെയ്യാം,
കണ്‍സപ്റ്റ് ഡെവലപ് ചെയ്യുന്നതാണ് ഫിലിം മേക്കിങ്ങിന്റെ ഏറ്റവും കടുപ്പമേറിയ ജോലി, കാരണം ഒരു നല്ല കണ്‍സപ്ടിനു ഒരു മൂവി ഉണ്ടാക്കാനോ ബ്രേക്ക് ചെയ്യാനോ സാധിക്കും, എന്നാലും ഒരു ഐഡിയ ഡെവലപ് ചെയ്യുന്നതിന് കുറച്ചു സിമ്പിള്‍ മെത്തേഡുകള്‍ ഉണ്ട്, അതിലൊന്ന് സ്വപ്നം കാണലാണ്, സ്റ്റോറി കണ്സപ്ടുമായി വരുന്നതിന് ക്ലിയര്‍ ആയ സ്വപ്നം കാണല്‍ പ്രശസ്തമായ ഒരു രീതിയാണ്, കാരണം ഇതു മനസ്സിനെ ഫ്രീ ആയി ഡെവലപ് ചെയ്യാന്‍ അനുവദിക്കുകയും ഒരു സീന്‍ ഓര്‍ത്തിരിക്കാന്‍ സഹായിക്കുകയും ചെയ്യും, പക്ഷേ ഉറക്കമുണര്‍ന്ന ഉടനേ കണ്ട സ്വപ്നങ്ങള്‍ എഴുതി വക്കുന്നത് മറന്നു പോകാതിരിക്കാന്‍ സഹായിക്കും,
മറ്റൊരു രീതി എല്ലാര്‍ക്കും ഒരു പോലുള്ളതിന് ചെറിയ എന്തെങ്കിലും മാറ്റം വരുത്തി പേടിപ്പിക്കുന്ന ആശയങ്ങളുമായി വരികയാണ്, സ്റ്റീവന്‍ മോഫാറ്റ് ഡോക്ടര്‍ ഹൂ എഴുതാന്‍ ഇത് സാധാരണ ഉപയോഗിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ ഉദാഹരണങ്ങളില്‍ ചിലത്,
കരയുന്ന മാലാഖകള്‍-നോക്കാത്തപ്പോള്‍ മാത്രം ചലിക്കുന്ന മാലഖകളുടെ പ്രതിമകള്‍
എമ്പ്ടി ചൈല്‍ഡ്-ഒരാളുടെ ഐടന്റിറ്റി മാറ്റാന്‍ അയാള്‍ ധരിച്ചിരിക്കുന്ന ഫേസ് മാസ്ക് മാറ്റുക,
ചില സംവിധായകര്‍ക്ക് കണ്‍സപ്റ്റ് മാത്രം കിട്ടിയാല്‍ മതി, ഉദാഹരണത്തിന് പാരാനോര്‍മല്‍ ആക്ടിവിറ്റിയില്‍ സംവിധായകന്‍ ഓ റ ന്‍ പെലി റിട്രോ സ്ക്രിപ്ടിംഗ് ആണു തിരഞ്ഞെടുത്തത്, അഭിനേതാക്കള്‍ക്ക് പ്ലോട്ടിന്റെ ഔട്ട് ലൈനും ഇമ്പ്രോ വൈസ് ചെയ്ത ഡയലോഗും മാത്രം നല്‍കി, ഇതു മൂലം അഭിനേതാവിന് ഒരു സീനില്‍ റിയാക്റ്റ് ചെയ്‌താല്‍ മാത്രം മതി, ദയലോഗ് ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല,
No comments:
Post a Comment