P wave ന്‍റെ abnormality കള്‍
Rhythm change മായി ബന്ധപ്പെട്ട shape വ്യത്യാസങ്ങള്‍ കൂടാതെ P wave ന് പ്രധാനമായും രണ്ടു abnormality കളാണ് ഉള്ളത്, tricuspid valve stenosis, pulmonary hypertension എന്നിവ കൊണ്ട് right atrial hypertrophy യില്‍ P wave ന്‍റെ height കൂടുതലായിരിക്കും, കൂടാതെ mitral stenosis കൊണ്ടുണ്ടാകുന്ന left atrial hypertrophy യില്‍ P wave, broad ഉം bifid ഉം ആയിരിക്കും.
QRS complex ന്‍റെ abnormality കള്‍
Normal QRS complex ന് പ്രധാനമായും നാല് പ്രത്യേകതകള്‍ ഉണ്ട്, duration 0.12 second (3 small squares) ലും കൂടാതിരിക്കുക, V1 (right ventricular lead) ല്‍ S wave, R wave നേക്കാള്‍ വലുതായിരിക്കുക, V5 V6 (left ventricular lead) ല്‍ R wave ന്‍റെ height 25 mm ല്‍ കുറവായിരിക്കുക, septal depolarization കൊണ്ട് left ventricular lead കളില്‍ 1 mm ലും കുറവ് width ഉം 2 mm ലും കുറവ് depth ഉം ഉള്ള Q wave കള്‍ ഉണ്ടായിരിക്കുക എന്നിവയാണ് അവ.
QRS complex ന്‍റെ width ല്‍ വരാവുന്ന abnormality കള്‍
Bundle branch block ലും, depolarization തുടങ്ങുന്ന focus, ventricular muscle ല്‍ ആയിരിക്കുമ്പോഴും, QRS complex, abnormally wide ആയിരിക്കും, ഇതു കാണിക്കുന്നത് depolarization wave, ventricles ലൂടെ abnormal ആയിട്ടും slow ആയിട്ടും ആണ് സഞ്ചരിച്ചതെന്നാണ്
QRS complex ന്‍റെ height കൂടിയിരിക്കുക
Ventricles ന്‍റെ muscle mass കൂടുന്നത് അവയുടെ electrical activity യെ കൂട്ടും, ഇത് QRS complex ന്‍റെ കൂടിയ height ആയി കാണപ്പെടും, V1 (right ventricular lead) ല്‍ right atrial hypertrophy നന്നായി പ്രകടമാകും, അവിടെ R wave ന്‍റെ height, S wave ന്‍റെ depth നേക്കാള്‍ കൂടുതലായിരിക്കും, V6 ല്‍ S wave ന്‍റെ depth കൂടുതലായിരിക്കും, മിക്കവാറും ഇതിന്‍റെ കൂടെ right axis deviation, peaked P wave (right atrial hypertrophy) എന്നിവയും കാണപ്പെടും, severe case കളില്‍ V2 V3 കളില്‍ T wave inversion ഉം കാണപ്പെടും.
Pulmonary embolism ത്തിന്റെ ECG യില്‍ right ventricular hypertrophy യുടെ features ഉം കാണപ്പെടും, ഭൂരിഭാഗം case കളിലും sinus tachycardia എന്ന abnormality മാത്രമേ കാണപ്പെടാറുള്ളൂ, എങ്കിലും Pulmonary embolism സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ ECG യില്‍ peaked P wave, right axis deviation, V1 ല്‍ tall R wave കള്‍, right bundle branch block, V2 V3 കളില്‍ inverted T waves (പക്ഷേ V1 ല്‍ inverted T waves, normal ആണ്), ഇടത്തോട്ട് shift ആയ transition point (R wave ന്‍റെ height ഉം S wave ന്‍റെ depth ഉം തുല്യമാവുന്ന transition point V3 V4 ല്‍ നിന്നും V5 V6 ലേക്കു മാറുക), inferior infarction കാണിക്കുന്ന Q wave ലീഡ് III യില്‍ കാണപ്പെടുക, എന്നിവയും പരിശോധിക്കണം.
Left ventricular hypertrophy യുടെ ECG യില്‍ V5 V6 ല്‍ tall R wave ഉം (25 mm ല്‍ കൂടുതല്‍ ഉയരം), V1 V2 ല്‍ deep R wave ഉം ഉണ്ടായിരിക്കും, പക്ഷേ ഈ voltage changes മാത്രം പോരാ രോഗനിര്‍ണ്ണയത്തിന്, Left ventricular hypertrophy ഉണ്ടെങ്കില്‍ V5 V6 ല്‍ inverted T waves ഉം left axis deviation ഉം കൂടി ഉണ്ടായിരിക്കണം.
Q waves
Inter ventricular septum ത്തില്‍ ഇടത്തു നിന്നും വലത്തോട്ട് depolarization നടക്കുന്നതു കൊണ്ടാണ് left ventricular lead ല്‍ small (septal) Q wave കള്‍ ഉണ്ടാകുന്നത്, 1 mm (1 small square / 0,04 second) ല്‍ കൂടുതല്‍ വീതിയും, 2 mm ല്‍ കൂടുതല്‍ depth ഉം ഉണ്ടെങ്കില്‍ മാത്രമേ Q waves നെ abnormal ആയി പരിഗണിക്കേണ്ടതുള്ളൂ.
Ventricles ല്‍ depolarization നടക്കുന്നതു അകത്തു നിന്നും പുറത്തോട്ടാണ്, എല്ലാ depolarization wave കളും ventricles ന്‍റെ ഉപരിതലത്തിലേക്ക് സഞ്ചരിക്കുന്നതിനാല്‍ ventricles ന്‍റെ cavity യില്‍ വച്ചിരിക്കുന്ന ഒരു electrode ന് Q wave മാത്രമേ record ചെയ്യാന്‍ സാധിക്കൂ, ഒരു myocardial infarction സംഭവിച്ച് heart ന്‍റെ ഒരു പ്രത്യേക സ്ഥലത്തെ muscle കള്‍ അകം തൊട്ടു പുറം വരെ complete dead ആയെങ്കില്‍, ആ ഭാഗത്ത് ഒരു electrical window ഉണ്ടാകും, ആ window ക്ക് അഭിമുഖമായി ഇരിക്കുന്ന electrode, cavity potential ആയ Q wave ആണ് record ചെയ്യുക, അത് കൊണ്ട് 1 mm ല്‍ കൂടുതല്‍ വീതിയും, 2 mm ല്‍ കൂടുതല്‍ depth ഉം ഉള്ള Q waves, myocardial infarction നേ കാണിക്കുന്നു എന്നു മനസ്സിലാക്കണം, Q waves കാണപ്പെടുന്ന lead നനുസരിച്ച്, heart ന്‍റെ ഏതു ഭാഗമാണ് damage ആയതെന്നും മനസ്സിലാക്കാം, അതായത് heart ന്‍റെ മുന്‍ഭാഗത്തുള്ള V3 V4 V5 എന്നീ lead കളില്‍ ആണ് Q wave കണ്ടതെങ്കില്‍ left ventricle ന്‍റെ anterior wall ലാണ് infarction സംഭവിച്ചിരിക്കുന്നതെന്നും, heart ന്‍റെ താഴ്ഭാഗത്തുള്ള III VF എന്നീ lead കളില്‍ ആണ് Q wave കണ്ടതെങ്കില്‍ heart ന്‍റെ inferior surface ലാണ് infarction സംഭവിച്ചിരിക്കുന്നതെന്നും മനസ്സിലാക്കണം, ഒരിക്കല്‍ സംഭവിച്ചാല്‍ പിന്നെ Q wave, permanent ആകും എന്നുള്ളതു കൊണ്ട് infarction ന്‍റെ പഴക്കം മനസ്സിലാക്കാന്‍ Q wave ഉപകരിക്കില്ല.
ST segment ന്‍റെ abnormality കള്‍
QRS complex നും T wave നും ഇടയിലായിട്ടാണ് ST segment സ്ഥിതി ചെയ്യുന്നത്, ഇത് isoelectric ആണ് (അതായത് T wave നും അടുത്ത P wave നും ഇടയിലുള്ള ഭാഗത്തിന്‍റെ same level ല്‍), ST segment ഉയര്‍ന്നും താഴ്ന്നും കാണപ്പെടാം, acute infarction, pericarditis എന്നിവ കൊണ്ടുണ്ടാകുന്ന acute myocardial injury യിലാണ് ST segment ഉയര്‍ന്നു കാണപ്പെടുന്നത്, ഏതൊക്കെ lead കളില്‍ ആണിത് സംഭവിക്കുന്നത് എന്നതിനനുസരിച്ച് damage ആകുന്ന heart ന്‍റെ ഭാഗവും കണ്ടു പിടിക്കാം (V lead കളില്‍ ആണെങ്കില്‍ anterior damage ഉം, III VF lead കളില്‍ ആണെങ്കില്‍ inferior damage ഉം), pericarditis ഹൃദയത്തിനു മൊത്തം സംഭാവിക്കുന്നതായതിനാല്‍ ST segment elevation എല്ലാ lead കളിലും കാണപ്പെടും.
ST segment depression ഉം, upright T wave ഉം ഒരുമിച്ചു കാണപ്പെടുന്നത്, infarction നു ശേഷം വരുന്ന ischemia എന്ന അവസ്ഥയിലാണ്, rest എടുക്കുമ്പോള്‍ ECG normal ആണെങ്കിലും, effort എടുക്കുമ്പോള്‍ ST segment depression പ്രത്യക്ഷമാകും (effort കൊണ്ടുണ്ടാകുന്ന angina യില്‍ പ്രത്യേകിച്ചും)
T wave abnormality കള്‍
Electrolyte (പ്രത്യേകിച്ചും potassium) abnormality കൊണ്ട് T wave ന് വീതി കൂടുതലായോ, ഉയരം കൂടുതലായോ കാണപ്പെടാം, plasma യിലെ potassium ത്തിന്‍റെ അളവു കുറയുമ്പോഴാണ് Q wave തൊട്ട് T wave ന്‍റെ അവസാനം വരെയുള്ള ദൂരം 0.4 second ല്‍ നിന്നും കൂടുന്നത് (പ്രത്യേകിച്ചും diuretic therapy യില്‍), T wave ന് സംഭവിക്കുന്ന മറ്റൊരു abnormality അതിന്റെ inversion ആണ്, താഴെപ്പറയുന്ന അവസ്ഥകളില്‍ അത് കാണപ്പെടാം,
V1 VR എന്നിവയിലും (young ആയിട്ടുള്ളവരില്‍ V2 വിലും, negro കളില്‍ V3 യിലും) T wave, normal ആയി inverted ആണ്.
Myocardial infarction എന്ന അവസ്ഥയില്‍ ECG യില്‍ സംഭവിക്കുന്ന ആദ്യത്തെ change, ST segment elevation ആണ്, ക്രമേണ Q wave, inverted T wave എന്നിവ കാണപ്പെടും, 24-48 മണിക്കൂറിനുള്ളില്‍ ST segment തിരികെ baseline ലേക്ക് എത്തുകയും ചെയ്യും, പക്ഷേ T wave ന് സംഭവിക്കുന്ന inversion, permanent ആണ്.
Left ventricular hypertrophy യില്‍ V5 V6 II VL എന്നീ right ventricle lead കളില്‍ T wave, inverted ആയി കാണപ്പെടും, right ventricular hypertrophy യില്‍ പക്ഷേ V1 V2 V3 എന്നീ left ventricle lead കളില്‍ T wave, inverted ആയി കാണപ്പെടും (V1 ല്‍ കാണപ്പെടുന്ന T wave inversion, normal ആണ്, പക്ഷേ V2 V3 കളില്‍ സംഭവിക്കുന്ന T wave inversion, adult white കളില്‍ abnormal ആണ്)
Bundle branch block കളില്‍ depolarization, repolarization pathway കള്‍ മിക്കവാറും abnormal ആയിരിക്കും, അത് കൊണ്ട് QRS complex നോടനുബന്ധിച്ച് T wave inversion വന്നാലും അവയുടെ ആകെ duration 0.16 second ല്‍ കൂടുകയാണെങ്കില്‍ അതിനെ പ്രത്യേകിച്ച് കണക്കിലെടുക്കേണ്ടതില്ല.
ST segment ന്‍റെ slopping depression നു ശേഷം inverted T wave നെ ഉണ്ടാക്കുന്നതാണ് Digoxin administration, അതുകൊണ്ട് digitalis administration നു മുന്‍പ് നിര്‍ബന്ധമായും ECG എടുത്തിരിക്കണം.
Minor ആയിട്ടുള്ള ST segment, T wave (flattening) change കള്‍ക്ക് പ്രത്യേകിച്ചു പ്രാധാന്യമൊന്നുമില്ല, ഇവയെ non-specific ST-T changes എന്നാണ് പറയുന്നത്.

No comments:
Post a Comment